തൊട്ടാവാടിപ്പെണ്ണേ നീ തൊട്ടാലെന്തേയുറങ്ങുന്നു തട്ടിയുണർത്താൻ വന്നോട്ടെ ഞാൻ മുട്ടുയുണർത്താൻ നോക്കട്ടെ അയ്യോ പെണ്ണിനെ തൊട്ടാൽ പിന്നെ കണ്ണും പൂട്ടിയുറങ്ങും നീ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത