14:35, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34217(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം ഇത് അധികം കിട്ടിയൊരവധി കാലം
മുത്തശ്ശി ചൊല്ലുന്നു ഇതു തന്നെ കലികാലം
ഞങ്ങൾക്കിതു കളി നിറയും കുസൃതി കാലം
മറ്റുള്ളോർക്കായൊരു പ്രാർത്ഥനകാലം
കൂട്ടായി ,കൈ കോർത്തു അനുസരണയോടെ ജയിച്ചു വരാം
നമ്മുക്കിത് കൈപ്പേറിയ യുദ്ധകാലം