ഇടിയുംവെട്ടി കാറ്റും വീശി ചീറിപ്പാഞ്ഞിതാ മഴച്ചേട്ടൻ ഓടിയൊളിച്ചാലും ചീറിപാഞ്ഞും കുതിച്ചുപായും മഴച്ചേട്ടൻ ഇടവകാലം വരവേൽക്കാനായി ഓടിവരുന്ന ഒരു മഴച്ചേട്ടൻ പൂക്കൾക്കെല്ലാം തളിരേകാനായി കുതിച്ചുപായും മഴച്ചേട്ടൻ മയിലുകൾക്കെല്ലാം ന്യർത്തം വെയ്ക്കാൻ ചീറിപായും മഴച്ചേട്ടൻ തവളകൾക്കെല്ലാം ചാടിരസിക്കാൻ ഓടിവരുന്ന മഴച്ചേട്ടൻ മഴക്കാലത്തെ വരവേൽക്കാനായി സ്വാഗതങ്ങളുടെ ആരവം മഴക്കാലത്തെ ആസ്വദിക്കാൻ കുതിച്ചുപായും കൂട്ടുകാർ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത