ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ ആശ്രയം

Schoolwiki സംരംഭത്തിൽ നിന്ന്
08:06, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47571 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആശ്രയം | color= 1 }} ആശ്രയിച്ചു ജീവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആശ്രയം

ആശ്രയിച്ചു ജീവിക്കുവാൻ നിയതി നിയോഗിച്ചു ആയതിനാലോ ഞാനും ആശകൾ പൂട്ടിവെച്ചു. കുറ്റപ്പെടുത്തലുകളിൽ നിർന്നിമേഷനായ് നിന്നു- പോന്നു പരിഹാസങ്ങളിൽ ബധിരനായ് മാറേണ്ടിവന്നു പീഠകൾ മറച്ചു കാണാമറയത്തുകരഞ്ഞു കാരുണ്യമൂർത്തി മഹാദേവനെ ഞാൻ നമിച്ചു ആശ്രയമില്ലാതാർക്കും ജീവിതം സാദ്ധ്യമല്ല ആശ്രയം പരസ്പര പൂരകം ഓർക്കണം നാം

ഹരിജയന്ത്
5 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം