14:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunnathukal.gups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനമിരുണ്ടു കടുത്തല്ലോ
മിന്നലുമിടിയും വന്നല്ലോ
വീശിയടിച്ചൊരുക്കാട്ടിൽക്കൂടി
പറ പറ മഴയും പെയ്തല്ലോ
കിളിയും കുയിലും പോയല്ലോ
കൂട്ടിൽ കേറിയിരുന്നല്ലോ
കാറ്റത്തോടി നടന്നൊരു ഞാനും
വീട്ടിൽ കേറി ഇരുന്നല്ലോ