സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

07:19, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 4 }} <center> <poem> സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

സുരഭില സുന്ദര ഭൂമി
അജ്ഞാത സുന്ദര വിലോപിണിയാം അമ്മയെ
സുഖലോലുഭ ചിന്തയിൽ തഴുകി ഒഴുകുന്ന മന്ദമാരുതനും
അഭൗമ സംകുചിത ചിന്താകുലയാം വണ്ണം
നിറഞ്ഞു നിലാകുന്ന തണ്ണീർത്തടങ്ങളും
  കാനന ചോലയിൽ മയൂരനൃത്താകർഷക
മായി വീശുന്ന കുളിർകാറ്റും
ഗഗന സിംഹാസന സുരഭിത മാമ
രുവിയിൽ നിന്ന് മരി ചൊരിയുന്നതിൻ
തൂമായാൽ നയനകുലമാം കാഴ്ച്ചകൾ
സംതൃപതമാണീ ധരിത്രീ
അജ്മിന എം നൗഷാദ് 9 ഡി സെന്റ് ഗൊരേറ്റി എച്ച് എച്ച് എസ് പുനലൂർ കൊല്ലം

 

{BoxBottom1

പേര്= അജ്മിന എം നൗഷാദ് ക്ലാസ്സ്= 9 ഡി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് ഗൊരേറ്റി എച്ച് എച്ച് എസ് പുനലൂർ സ്കൂൾ കോഡ്= 40044 ഉപജില്ല= പുനലൂർ ജില്ല= കൊല്ലം തരം=