എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/ലോകത്തെവിഴുങ്ങുന്നമഹാമാരി

ലോകത്തെവിഴുങ്ങുന്നമഹാമാരി

ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്.ഇന്ന് ലോകത്തിലെ മിക്കരാജ്യങ്ങളിലും കൊറോണവൈറസിൻെ്റ വ്യാപനം ഉണ്ടായി.ലോകത്തിൽ മുപ്പതുലക്ഷത്തോളം ആളുകൾക്ക് ഈ രോഗം ബാധിക്കുകയും ഒന്നരലക്ഷം ആളുകൾ മരിക്കുകയും ചെയ്തു.ഈ വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ പതിനഞ്ചു ദിവസംകഴിഞ്ഞാണു രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.ചുമ പനി ശ്വാസംമുട്ടൽ എന്നിവയാണ് രോഗലക്ഷണങ്ങൾ. ഈ വൈറസിനെ തടയാനുളള മാർഗങ്ങളാണ്, സാമൂഹികഅകലംപാലിക്കുക , മാസ്ക്ധരിക്കുക ,ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.ഗവൺമെൻറ് തരുന്ന നിർദ്ദേശങ്ങൾ നമുക്ക് പാലിക്കാം .വീടിനുളളിൽ തന്നെ കഴിയാം .അനാവശ്യമായി പുറത്തിറങ്ങാതിരിക്കാം. കൊറോണയെന്ന മഹാമാരിയെ നമുക്കൊരുമിച്ച് തോല്പിക്കാം.

സാദർശ്
5 A എൽ എം എസ് എൽ പി എസ് പളുകൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം