എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/എന്റെ പച്ചക്കറിത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പച്ചക്കറിത്തോട്ടം | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പച്ചക്കറിത്തോട്ടം

എനിക്കുമുണ്ടൊരു തുണ്ടു ഭൂമി
അതിൽ ഞാൻ നട്ടു വളർത്തിടും
വിഷരഹിത പച്ചക്കറികൾ
നട്ടിടാം വെണ്ടയും ചീരയും
നട്ടിടാം പയറും പാവലും
പറമ്പിൽ ഒരുക്കാം പച്ചക്കറിത്തോട്ടം
വിഷരഹിത പച്ചക്കറി കഴിച്ചീടിൽ
അകറ്റിടാം പകർച്ച വ്യാധികൾ

അജ്ന.എ.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത