- മഹാമാരി വന്നീടും നാളിലും നമ്മളൊന്നായ് നിന്നീടും നേരിടാം ഉണർവിനാൽ മാറാം കരുതലായി സ്നേഹമായി നാമിതു മാറിടാം അകലെയായിടും അരികിലും പതറി വീഴില്ല കരുതലുള്ള കേരളം