20:33, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31220(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വിരട്ടിയോടിക്കാം കൊറോണയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരുന്നു മടുത്തുവമ്മേ
മുറ്റത്തിറങ്ങി കളിച്ചിടട്ടെ
മുറ്റത്തിറങ്ങി കളിച്ചിടുമ്പോൾ
കൂട്ടുകാരെത്തിടും കൂട്ടമായി
കേട്ടില്ലേ എന്നുടെ പൊന്നുമോളെ
കൂട്ടമായി നിൽക്കല്ലേ ഇന്ന് നമ്മൾ
വീട്ടിലിരുന്നു മടുത്തിടുമ്പോൾ
കാർട്ടൂൺ വരച്ചിടാം പൊന്നുമോളെ
മാസ്ക് ധരിച്ചിടാം കൈകൾ കഴുകിടാം
വിരട്ടിയോടിച്ചിടാം കൊറോണയെ
ജോസഫ് ജോമോൻ ,മാത്യൂസ് ജോമോൻ
2 എ [[31220|]] സെന്റ് .മാത്യൂസ് എൽ പി എസ് കടനാട് ,കോട്ടയം ,രാമപുരം ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത