ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണക്കാലം

18:32, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=കൊറോണക്കാലം |color=2 }} <CENTER><POEM> പള്ളിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

പള്ളിക്കൂടത്തിൽ പോവാതെ

കൂട്ടുകൂടി കളിക്കാതെ.

വീട്ടിൽ തന്നെ ഇരിക്കേണം

പുറത്തിറങ്ങാൻ പാടില്ല

ജാഗ്രതയോടെ ഇരുന്നീടാം

തുരത്താം നമുക്ക് കൊറോണയെ

മുഹമ്മദ് ബിഷർ
1A ജി.എം എൽ പി താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത