എച്.എഫ്.സി.യു.പി.എസ്. മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/പരക്കുന്ന വൈറസ്

19:28, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകമാകെ പരക്കുന്ന വൈറസ്
പരാകാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
 ഓരോ ജീവനെ അപായപ്പെടുത്തുന്ന വൈറസ്
 എന്നിരുന്നാലും നമുക്ക് ഇരുന്ന് പ്രാർത്ഥിക്കാം

കരങ്ങൾ ശുചിയാക്കി വീട്ടിൽ ഇരിക്കാം
പുറത്തേക്കു പോകേണ്ട മൊബൈൽ തുറന്നാൽ
പുറം ജോലിഒക്കെ എളുപ്പം കഴിക്കാം
നല്ലൊരു നാളെക്കായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം

STAY HOME
STAY SAFE

ശ്രീശാന്ത് പി എസ്സ്
7 എച്.എഫ്.സി.യു.പി.എസ്._മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത