എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/മാറ്റത്തിന്റെ കരുതലുകൾ
ആരാഗ്യ ശുചിത്വം
ഹൈജീന് എന്നാ ഗ്രീക്ക് പദത്തിൽ നിന്നും, സാനിറ്റേഷൻ എനന ഇംഗ്ലീഷ് പദത്തിൽ നിന്നും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളേ വിവരിക്കുന്നതിനായി ഉപയോഗിക്കുന വക്കാൻ ശുചിത്വം. വ്യക്തി ശുചിത്വം ഗ്രഹ ശുചിത്വം പരിസര ശുചിതം എന്നിവയാണ് ആരാഗ്യശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. നിത്യ ജീവിതത്തിൽ ശുചിത്വത്തിന് വളരെ അധികം പ്രാധാന്യം മുണ്ടന്ന് തെളിക്കുന്നതാണ് ഇപ്പോൾ നടക്കുനന കൊറോണ രോഗവും അതിന്റെ വ്യാപനവും. ശുചിത്വത്തിലൂടെ നമ്മൾ കേരളീയക് ഒരു പരിധി വരെ കോറോണയെ നിയന്ധ്രികാൻ കഴിഞ്ഞു വക്തികൾ സ്വയം പാലികേണ്ട അനുവദി ആരോഗ്യ ഷീലങ്ങളുണ്ട അവകൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |