15:09, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടൊട്ടാകെ ഭീതി വിതിച്ചിടും
കൊറോണ എന്ന മഹാവിപത്തിനെ
നാട്ടിൽ നിന്നും പോകും വരെ
ഒറ്റക്കെട്ടായ് തുരത്തീടാം
നാട്ടിലിറങ്ങി നടക്കാതെ
വീട്ടിൽത്തന്നെ കഴിഞ്ഞീടാം
നാടിനെ നമുക്ക് കാത്തീടാം