എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണ.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ.



 നാടൊട്ടാകെ ഭീതി വിതിച്ചിടും
കൊറോണ എന്ന മഹാവിപത്തിനെ
നാട്ടിൽ നിന്നും പോകും വരെ
ഒറ്റക്കെട്ടായ് തുരത്തീടാം
നാട്ടിലിറങ്ങി നടക്കാതെ
വീട്ടിൽത്തന്നെ കഴിഞ്ഞീടാം
നാടിനെ നമുക്ക് കാത്തീടാം
 

ഷെഫിൻ ഷാൻ
1 ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത