14:47, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരി മാരി മഹാമാരി
ലോകമെല്ലാം പടർന്ന് പിടിച്ചൊരു മഹാമാരി
ഭയപ്പെടേണ്ടതില്ല ഈ മാരിയെ
നമുക്ക് വേണം ജാഗ്രത
വേണ്ടത് ശുചിത്വമല്ലോ
ഇടക്കിടക്ക് കഴുകണം കൈകളും
തൊടരുത് കൈകൾകൊണ്ട്
മൂക്കിലും വായിലും
ശീലമാക്കേണ്ടതുണ്ട് മുഖാവരണവും
പാലിക്കേണം നാം
സാമൂഹിക അകലവും