മാരി മാരി മഹാമാരി ലോകമെല്ലാം പടർന്ന് പിടിച്ചൊരു മഹാമാരി ഭയപ്പെടേണ്ടതില്ല ഈ മാരിയെ നമുക്ക് വേണം ജാഗ്രത വേണ്ടത് ശുചിത്വമല്ലോ ഇടക്കിടക്ക് കഴുകണം കൈകളും തൊടരുത് കൈകൾകൊണ്ട് മൂക്കിലും വായിലും ശീലമാക്കേണ്ടതുണ്ട് മുഖാവരണവും പാലിക്കേണം നാം സാമൂഹിക അകലവും
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം