മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ) ('കൊറോണ എന്ന വികൃതി 'കൊ'എന്നയക്ഷരത്തിൽ തുടങ്ങു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൊറോണ എന്ന വികൃതി

'കൊ'എന്നയക്ഷരത്തിൽ തുടങ്ങുന്ന ഭീകരനാം ഒരു ചെറുകീടാണു മാനവ ഹൃത്തിൽ ഭീതി നിറച്ച് മാലോകരെ വിറപ്പിച്ചിടുന്നു. നഗ്നനേത്രങ്ങളാൽ ദൃശൄമാകാത്ത ഒരു ചെറുകീടാണു മാനവസമൂഹത്തെ വിറപ്പിക്കുന്നത് എന്ത് അതിശയം. സർവസൃഷ്ടിയെ ഭരിക്കുന്ന മാനവരെ ഭീതിയിലാക്കുന്നത് പ്രകൃതി തൻ വികൃതിയല്ലോ.

ശുദ്ധവായു നിറഞ്ഞപ്പോൾ മനുഷ്യർ മുഖാവരണം ധരിച്ചു പുറത്തിറങ്ങേണ്ടി വരുന്നതും പ്രകൃതി തൻ വികൃതിതന്നെ.

ചൈനയുടെ മകനായി ഇറ്റലിയിൽ ജനിച്ച് അമേരിക്കയിൽ വളർന്ന് കേരളത്തിൽ ചാഞ്ചാടാനായി എത്തിയ കൊറോണയെ

ടീച്ചറമ്മയോടും ശിഷ്യരോടുമൊപ്പം      
ചേർന്നുതുരതതാം  ഈ മന്ത്രമേറ്റു  പറഞ്ഞ് 
' ഭയമല്ല  ജാഗ്രതയാണ് വേണ്ടത് ...... '
   
  കൈ കഴുകാം  മാസ്കുു ധരിക്കാം  
  അകലം പാലിച്ചീടുമിങ്ങനെ
  കൊറോണ തൻ ചങ്ങല
   പൊട്ടിച്ചീടുക നമ്മൾ
   മുഖൄൻ തൻ വാക്കുകൾ
   കേൾക്കുക സോദരരെ
  "തുപ്പരുത് നിരുത്തുകളിൽ"
   തോറ്റുപ്പോകരുതേ നാമീ 
   മഹായുദ്ധത്തിൽ.........
സാറാ  കെ  മാത്യു .
  8 എ

എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര.