15:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18518(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
മരുന്നില്ലാത്തൊരു രോഗം
വഴിമുട്ടിയ ലോകം
നാട്ടിലാകെ ലോക്ക്
വീട്ടിൽ അടച്ചൊരു കാലം
സ്കൂളുകൾ ഇല്ല പരീക്ഷയില്ല
ഉള്ളത് പരീക്ഷണം മാത്രം
പാര്കുകളില്ല വണ്ടികളില്ല
ടൗണിൽ ഒട്ടും ആളുകളില്ല
സദ്യകളില്ല ഉത്സവമില്ല
ജോലിയുമില്ല കൂലിയുമില്ല
എങ്ങും ബോറടി മാത്രം