എ എൽ പി എസ് കാരയിൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ
മരുന്നില്ലാത്തൊരു രോഗം
വഴിമുട്ടിയ ലോകം
നാട്ടിലാകെ ലോക്ക്
വീട്ടിൽ അടച്ചൊരു കാലം
സ്കൂളുകൾ ഇല്ല പരീക്ഷയില്ല
ഉള്ളത് പരീക്ഷണം മാത്രം
പാര്കുകളില്ല വണ്ടികളില്ല
ടൗണിൽ ഒട്ടും ആളുകളില്ല
സദ്യകളില്ല ഉത്സവമില്ല
ജോലിയുമില്ല കൂലിയുമില്ല
എങ്ങും ബോറടി മാത്രം

 

അൻഫാസ് എം
3 എ എൽ പി എസ് കാരയിൽ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത