കൊറോണയെന്ന മഹാമാരിയെ
ഒരുമയോടെ നേരിടാം
മുഖം മറച്ച് കൈകൾ കഴുകി
കൈയുറകൾ ധരിക്കനാം
ചങ്ങലകൾ അറുത്തിടാം
ഒത്തുചേർന്ന റുത്തിടാം
കൊറോണയെന്ന ഭീതിയെ.
അനുസരിക്കാം ആ ദരിക്കാം
ആതുരസേവകരെ നമ്മുടെ നീതിപാലകരെ
വ്യക്തിശുചിത്വം പാലിക്കാം
പരിസരവും ശുചിയാക്കാം
നാടിൻ നന്മക്കായ് ഒരുമിച്ചു പോരാടാം
ഒഴിവു നേരം കളഞ്ഞിടാതെ
കൂട്ടരെ നിങ്ങൾ വായന ശീലമാക്കുവിൻ
പൂന്തോട്ടങ്ങൾ നിർമിക്കുവിൻ
നല്ല ശീലങ്ങൾ വളർത്തുവിൻ