ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/നേരിടാം നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം നേരിടാം

കൊറോണയെന്ന മഹാമാരിയെ
ഒരുമയോടെ നേരിടാം
മുഖം മറച്ച് കൈകൾ കഴുകി
കൈയുറകൾ ധരിക്കനാം
ചങ്ങലകൾ അറുത്തിടാം
ഒത്തുചേർന്ന റുത്തിടാം
കൊറോണയെന്ന ഭീതിയെ.
അനുസരിക്കാം ആ ദരിക്കാം
ആതുരസേവകരെ നമ്മുടെ നീതിപാലകരെ
വ്യക്തിശുചിത്വം പാലിക്കാം
പരിസരവും ശുചിയാക്കാം
നാടിൻ നന്മക്കായ് ഒരുമിച്ചു പോരാടാം
ഒഴിവു നേരം കളഞ്ഞിടാതെ
കൂട്ടരെ നിങ്ങൾ വായന ശീലമാക്കുവിൻ
പൂന്തോട്ടങ്ങൾ നിർമിക്കുവിൻ
നല്ല ശീലങ്ങൾ വളർത്തുവിൻ
 


ഭദ്ര വി
1ഡി ജി.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത