17:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rema45252(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓർമപ്പെടുത്തൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാട്ടിൽ വന്ന മഹാമാരി
കൊവിഡ് എന്ന മഹാമാരി
നമ്മളിതാർക്കും പടർത്തരുതേ
അതിനായ് വ്യക്തി ശുചിത്വം പാലിക്കാം
നാം നന്നായീടുകിൽ
ഈ ലോകം മുഴുവൻ നന്നാകും