ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര/അക്ഷരവൃക്ഷം/ഓർമപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമപ്പെടുത്തൽ

നമ്മുടെ നാട്ടിൽ വന്ന മഹാമാരി
കൊവി‍ഡ് എന്ന മഹാമാരി
നമ്മളിതാർക്കും പടർത്തരുതേ
അതിനായ് വ്യക്തി ശുചിത്വം പാലിക്കാം
നാം നന്നായീ‍‍ടുകിൽ
ഈ ലോകം മുഴുവൻ നന്നാകും
 

ബിൻഷാദ്
1 A ഗവ യു പി എസ് അയ്യർകുളങ്ങര
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത