കൊറോണ വന്നു ലോകമാകെ ഭയത്തിലായി മനുഷ്യരെല്ലാം പുറത്തിറങ്ങാൻ കഴിയാതെ വലയുകയായി ജനമെല്ലാം കഴിപ്പാൻ ഭക്ഷണമില്ലാതെ കൈയിൽ കാശുമില്ലാതെ പട്ടിണിയായി പാവങ്ങളെ ല്ലാം കൂനിക്കൂടി ഇരിപ്പായി കൈകൾ സോപ്പിട്ട് കഴുകേണം മാസ്ക് ധരിച്ച് നടക്കേണം കൊറോണ യെന്നൊരു രോഗത്തെ ലോകത്തൂന്ന് തുരത്തേണം