നോർത്ത് മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ലോകം അടക്കി ഭരിച്ചീടുമീ മഹാമാരി... ദിനം പ്രതി വർധിക്കുമീ മഹാമാരി തടയുവാനെന്തു ചെയ്യും നാം? ഒന്നായി മുന്നോട്ട് വരിക നാം ശുചിത്വം പാലിച്ചിടുക നാം കരങ്ങൾ വൃത്തിയായി സൂക്ഷിച്ചിടാം ശുചിത്വമെന്ന തോഴനെ ഒപ്പം ചേർത്ത് തടയാം നമുക്കീ മഹാമാരിയെ പാരിതിൽ ഭവിച്ച ഭവിഷത്തിനെ തുടച്ചു നീക്കാം ഒറ്റക്കെട്ടായി..
|