എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/'''കൊറോണമാരി''' (കവിത)
കൊറോണമാരി (കവിത)
V-A AUPS Vallikkode) പാരിലിന്നെത്തി കൊറോണമാരിയായ് വിപത്തിലായി വീണിടുന്നു മനുഷ്യരെല്ലാം.
ചുമയിലും തുമ്മലിലൂടെ പടർന്നുപോണു.
പിടിച്ചുകെട്ടാനാവുന്നില്ല ആർക്കുമാർക്കും.
ആയതിൽ കൂട്ടിലകപ്പെട്ടു മാനവരെല്ലാം.
ഒറ്റക്കെട്ടായ് പൊരുതിടുന്നു ലോകരെല്ലാം.
കണ്ണിപൊട്ടിച്ചിടുന്നു ലോകമാരിയുടെ.
സ്വയ ജീവൻ ത്യജിച്ചിടുന്നു മറു ജീവനുവേണ്ടി.
പട്ടിണിയില്ലാതെ കൈ പിടിച്ചിടുന്നൂ.
പോരാടണം ചെറുക്കണം നാമീവിപത്തിനെ.
ഒറ്റക്കെട്ടായ് നേരിടണം ഈ മാരിയെ നാം.
ലോകത്തിനു മുന്നിൽ കേരളത്തിൻ യശസ്സുയർത്താൻ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ