കൂട്ടുകാരില്ല കൂടിച്ചേരലുമില്ല കല്യാണമില്ല കടകളുമില്ല വണ്ടിയുമില്ല വള്ളവുമില്ല പുറത്തിറങ്ങാൻ കഴിയാത്തൊരു ലോക്ഡൗൺ കാലം