ലോക്ഡൗൺ

കൂട്ടുകാരില്ല കൂടിച്ചേരലുമില്ല
കല്യാണമില്ല കടകളുമില്ല
വണ്ടിയുമില്ല വള്ളവുമില്ല
പുറത്തിറങ്ങാൻ കഴിയാത്തൊരു
ലോക്ഡൗൺ കാലം
 

മഹിമമോൾ എ.ബി.
2 A ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത