08:45, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Perinthileriaups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നേരത്തെ വന്നൊരവധിക്കാലം
കൊറോണനൽകിയൊരവധിക്കാലം
കൈകൾ കഴുകിയും മാസക്ക്ധരിച്ചും
നമുക്കു ശുചിത്വം പാലിക്കാം
കൂട്ടുകാരിൽ നിന്ന് അകലം പാലിക്കാം
രോഗത്തെ ഒഴിവാക്കാം
അച്ഛനും അമ്മയും ചേച്ചിയുമൊത്ത് വീട്ടിലിരുന്നീടാം
കൊറോണയെന്നൊരു രോഗത്തെ
നാട്ടിൽ നിന്ന് ഓടിക്കാം
പാർവണ എം.വി
1 [[|പെരിന്തിലേരി എ.യു.പി.സ്കൂൾ]] ഇരിക്കൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത