കൂട്ടുകാരെ കെട്ടീടേണം കേട്ട കാര്യം ചെയ്തീടേണം ശുചിത്വത്തോടെ നടന്നിടേണം ഈച്ച കൊതുക് തുരത്തീടേണം പുഴയും കിണറും സൂക്ഷിക്കേണം ഒറ്റകെട്ടായി നിന്നിടേണം കോവിഡിനെ തുരത്തീടേണം