ലോകമാകെ ഭീതിയിലാഴ്ത്തി കൊറോണയെന്ന ഭീകരൻ മനുഷ്യകുലത്തെ കൊന്നൊടുക്കി താണ്ഡവമാടി നിൽക്കുമ്പോൾ തടഞ്ഞിടും തുരത്തിടും കൊറോണയെന്ന ഭീകരനെ കൈകൾ നന്നായി കഴുകിയും മുഖാവരണം ധരിച്ചു നാം സാമൂഹിക അകലം പാലിക്കു....... വേവലാതിയെന്തിന് അതിജീവനത്തിൻ ഗാഥകൾ രചിച്ചു നമ്മൾക്കൊന്നായി നേരിടാം പുതിയ പുലരിക്കായി......