തകർത്തിടാം കൊറോണയെ ചെറുത്തിടാം കൊറോണയെ നാടിന് രക്ഷക്കായി ഒരുമയോടെ പൊറുത്തിടാം ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം വളർത്തിടാം സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാം മാസ്കും സോപ്പും ഉപയോഗിച്ച കൊറോണയെ തുറത്തിടാം കൊറോണയെ തകർത്തിടാം കൊറോണയെ ചെറുത്തിടാം