English Login
തകർത്തിടാം കൊറോണയെ ചെറുത്തിടാം കൊറോണയെ നാടിന് രക്ഷക്കായ് ഒരുമയോടെ പൊരുതിടാം ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം വളർത്തിടാം സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാം മാസ്കും സോപ്പും ഉപയോഗിച്ച് കൊറോണയെ തുരത്തിടാം കൊറോണയെ തകർത്തിടാം കൊറോണയെ ചെറുത്തിടാം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത