19:43, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps thiruthi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ കേരളം മലയും പുഴയും
വയലും തിങ്ങിയ പച്ച പുതച്ചൊരു
നാടാണേ മധുരം കിനിയും മലയാളം
ചൊല്ലും നല്ലൊരു നാടാണേ കേ രം
തിങ്ങിയ കേരള നാട് ഞങ്ങളുടെ സ്വന്തം ജന്മനാട്