Login (English) HELP
Google Translation
നമ്മുടെ കേരളം മലയും പുഴയും വയലും തിങ്ങിയ പച്ച പുതച്ചൊരു നാടാണേ മധുരം കിനിയും മലയാളം ചൊല്ലും നല്ലൊരു നാടാണേ കേ രം തിങ്ങിയ കേരള നാട് ഞങ്ങളുടെ സ്വന്തം ജന്മനാട്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത