സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പ്രതിരോധം

14:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

മഹാമാരികൾ നമ്മളിൽ പടരാതിരിയ്ക്കാൻ

കൈകൾ ഇടയ്ക്കിടെ കഴുകിടേണം

വീടും പരിസരവും ശുചിയാക്കീടേണം

വീടിനുപുറത്തെവിടപോയി

വന്നാലുടനെ ശരീരം നന്നായി ശുചിയാക്കേണം

നല്ല ഭക്ഷണം കഴിച്ചിടേണം

ഫാസ്റ്റ് ഫുഡ് എല്ലാം ഒഴിവാക്കിടേണം

എപ്പോഴും നന്മകൾ ചിന്തിക്കേണം

എപ്പോഴും ദൈവത്തെ ഭജിച്ചിടേണം

വൈഗ എ ആർ
1A സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത