മഹാമാരികൾ നമ്മളിൽ പടരാതിരിയ്ക്കാൻ
കൈകൾ ഇടയ്ക്കിടെ കഴുകിടേണം
വീടും പരിസരവും ശുചിയാക്കീടേണം
വീടിനുപുറത്തെവിടെപ്പോയി
വന്നാലുടനെ ശരീരം നന്നായി ശുചിയാക്കേണം
നല്ല ഭക്ഷണം കഴിച്ചിടേണം
ഫാസ്റ്റ് ഫുഡ് എല്ലാം ഒഴിവാക്കിടേണം
എപ്പോഴും നന്മകൾ ചിന്തിക്കേണം
എപ്പോഴും ദൈവത്തെ ഭജിച്ചിടേണം