സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/എനിക്കറിയില്ല

എനിക്കറിയില്ല

എൻ്റെ വീടിനു ചുറ്റും

പ്ലാസ്റ്റിക്കോ?

ചപ്പുചവറുകൾ

കൂടുന്നുവോ?

എല്ലാം മാറ്റിടേണം;

ചുറ്റും ശുചിയാക്കേണം

പ്ലാവും മാവുമെങ്ങും

വച്ചീടേണം:

ഒരു നല്ല നാളെ

വന്നീടേണം!

സെരൂഗ് എം ഷിബു
2A സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത