16:00, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഭൂമിക്കൊരു കവിത | color=2 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെ .സ്onഹിക്കു
പ്രകൃതി തൻ താരാട്ടു കേട്ടുറങ്ങു ഭൂമിയിൽ അന്നു ഞാൻ കണ്ടത് സൂര്യനെ കണി കണ്ടുണരുന്ന പൂക്കളം കാറ്റിലാടിയുലയുന്ന വ്യക്ഷങ്ങളും കള കളം മീട്ടിയൊഴുക്കുന്ന നദികളും ഇന്നു ഞാൻ കാണുന്നത് വ്യക്ഷണളെല്ലാം വെട്ടിമാറ്റി നദികളെല്ലാം മണ്ണിട്ട് മുടി
ഈ കാഴ്ചകണ്ട സൂര്യനും അസ്തമിച്ചു