സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ഭൂമിക്കൊരു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്കൊരു കവിത

പ്രകൃതിയെ .സ്onഹിക്കു
പ്രകൃതി തൻ താരാട്ടു കേട്ടുറങ്ങു ഭൂമിയിൽ അന്നു ഞാൻ കണ്ടത് സൂര്യനെ കണി കണ്ടുണരുന്ന പൂക്കളം കാറ്റിലാടിയുലയുന്ന വ്യക്ഷങ്ങളും കള കളം മീട്ടിയൊഴുക്കുന്ന നദികളും ഇന്നു ഞാൻ കാണുന്നത് വ്യക്ഷണളെല്ലാം വെട്ടിമാറ്റി നദികളെല്ലാം മണ്ണിട്ട് മുടി
ഈ കാഴ്ചകണ്ട സൂര്യനും അസ്തമിച്ചു

അപർണ സജീവൻ
10 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത