19:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48542(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= വൈറൽ പനി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സാധാ പനിയിൽ തുടങ്ങും വൈറൽപനി
കൊറോണ എന്നൊരു വൈറൽ പനി
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായ് കുളിച്ചിടേണം
മാസ് ക്കുകൾ ധരിച്ചിടേണം
യാത്രകൾ പലതും ഒഴിവാക്കീടേണം
കൂട്ടം കൂടൽ പാടില്ല
മനുഷ്യനെ കൊല്ലും വൈറസ്
ചൈനയിൽ പിറവിയെടുത്ത്
ലോക ജനസമൂഹത്തെ
തുടച്ചു നീക്കും വൈറസ്
ഭീകരൻ വൈറസ്
കൊറോണ വൈറസ്