ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/ഇഷ്ടം

00:54, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇഷ്ടം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇഷ്ടം

ആദ്യകാലത്ത്
ഇഷ്ടപ്പെട്ടവരെ കാണുമ്പോൾ
നാം കെട്ടിപ്പിടിച്ചിരുന്നു.
കൊറോണക്കാലത്ത്,
ഇഷ്ടപ്പെട്ടവരെ കാണുമ്പോൾ
നാം അകലം പാലിക്കുന്നു

സബ് വത്ത് സി
6B ജി എം യു പി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത