ദൈവങ്ങളും മാലാഖമാരും ഇൗകാലവും കടന്നുപോവും ഇൗമാരിയും ഒഴിഞ്ഞുപോകും കാവലായ് കരുതലായ് നമുക്കൊപ്പം അവരുണ്ട് നേരിൽകാണാവുന്ന ദൈവങ്ങളും മാലാഖമാരും