ചാല പടിഞ്ഞാറേക്കര എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

18:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13187 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ

 കൊറോണ വന്നു
കൊറോണ വന്നു
ലോകമെങ്ങും കൊറോണ വന്നു
നാടെങ്ങും കൊറോണ വന്നു
പേടിച്ചിങ്ങനെയിരിപ്പാം
വീട്ടിൽ കുത്തിയിരിപ്പാം
കളിയുമില്ല കൂട്ടുകാരുമില്ല
വെറുതെ അങ്ങിനെയിരിപ്പാം
കൊറോണയെന്ന വൈറസിനെ
കൈകൾ കഴുകി പ്രതിരോധിക്കാം.

 

മിൻഹ ഫാത്തിമ .സി
2 എ ചാല പടിഞ്ഞാറേക്കര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത