കൊറോണ കൊറോണ വന്നു കൊറോണ വന്നു ലോകമെങ്ങും കൊറോണ വന്നു നാടെങ്ങും കൊറോണ വന്നു പേടിച്ചിങ്ങനെയിരിപ്പാം വീട്ടിൽ കുത്തിയിരിപ്പാം കളിയുമില്ല കൂട്ടുകാരുമില്ല വെറുതെ അങ്ങിനെയിരിപ്പാം കൊറോണയെന്ന വൈറസിനെ കൈകൾ കഴുകി പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത