20:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mundalurwest(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മഹാവിപത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയക്കേണം നാം എല്ലാവരും
കൊറോണ എന്നൊരു രോഗത്തെ
അകത്തിരിക്കാം തത്ക്കാലം
അടുത്തിരിക്കാം വേണ്ടീട്ട്
പുറത്തുപോയി വന്നാലോ
നന്നായ് കൈകൾ കഴുകേണം
അവനവൻ നന്നായി ശ്രദ്ധിച്ചാൽ
തുരത്തിടാം ഈ കൊറോണയെ...