15:05, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പ്ലാവ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീടിന്റെ മുറ്റത്ത്
തേൻവരിക്കകൾ മൂന്നെണ്ണം
ചെറുതും വലുതും ചക്കകൾ നിറഞ്ഞ
പ്ലാവുകൾ കാണാനെന്തു ഭംഗി
അണ്ണാനും കിളികളുമെല്ലാം
കൊതിയോടെ എത്തി
എൻ പ്ലാവിൽ
എൻ തേൻവരിക്കയുടെ
രുചിയറിഞ്ഞല്ലോ എല്ലാവരും