മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/ഉണരുക നാം ഉണരുക നാം

00:41, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13207 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''ഉണരുക നാം ഉണരുക നാം''' <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരുക നാം ഉണരുക നാം

 
നമ്മുടെ നാടിന് രക്ഷയ്ക്കായ്
 ഒത്തൊരു മിക്കാം നമ്മൾക്ക്
 നമ്മുടെ നാടിൻ നന്മയ്ക്കായ്
 അതിജീവിക്കാം നമ്മൾക്ക്
 നമ്മുടെ നാടിന് വേണ്ടി
 പോരാടുക നാം പോരാടുക നാം
 നമ്മുടെ നാടിന് വേണ്ടി
 നമ്മുടെ നാടിന് വേണ്ടി
 നമ്മുടെ നാടിനെ കാത്തിടും
 രക്ഷാപ്രവർത്തകരെ
 നിങ്ങൾക്കെന്നും നന്മകൾ മാത്രം
 വന്നീടുവാൻ പ്രാർത്ഥിക്കാം
 വന്നീടുവാൻ പ്രാർത്ഥിക്കാം.

മോക്ഷ കൃഷ്ണ. കെ
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത