13:33, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16251(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമെന്നത് പാലിച്ചാൽ
എല്ലാവർക്കും നല്ലതു മാത്രം
വ്യക്തി ശുചിത്വം പാലിക്കേണം
നാടും വീടും ശുചിയാക്കേണം
നമ്മളെല്ലാം ഒത്തൊരുമിക്കാം
നമ്മുടെ നാടിൻ നാളെക്കായി
വരുന്ന തലമുറ വളരട്ടെ
സുന്ദരമായ ഒരു ലോകത്തിൽ